പുത്തിഗെ ഗ്രാമ പഞ്ചായത്ത് പുതുക്കിയ പൗരവകാശ രേഖ ബഹു. തദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പ്രകാശനം ചെയ്തു.
പ്രസിഡന്റ് ഫിദ ഊജംപദവ്, വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന ഐ. എ, സതീഷ,
വാർഡ് മെമ്പർമാർ ബാലകൃഷ്ണൻ റായ് ഗുത്തു, അബ്‌ദുള്ള എസ്.എ എന്നിവർ സന്നിഹിതരായിരുന്നു
Tags:
പുത്തിഗെ
